03
Jan
കേരളത്തിൽ എത്ര മലയാളമുണ്ട്?
കോട്ടയത്ത് എത്ര മത്തായിമാരുണ്ട്?എന്നത് പഴയ ഒരു ജോൺ ഏബ്രഹാം ചോദ്യമാണ്.അതുപോലെ,ഇപ്പോൾ ചോദിക്കാവുന്ന മറ്റൊരു ചോദ്യമാണ് കേരളത്തിൽ എത്ര മലയാളമുണ്ട്?.മുമ്പ് തെക്കൻ തിരുവിതാംകൂർ മലയാളം,ഓണാട്ടുകര മലയാളം,മധ്യതിരുവിതാംകൂർ മലയാളം,തൃശൂർ മലയാളം,വള്ളുവനാടൻ മലയാളം,മലബാർ മലയാളം,അത്യുത്തര കേരള മലയാളം പിന്നെ വേറെ ചിലതും കാണാം.അങ്ങനെ കുറച്ച്...